"എന്റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും എഴുന്നേറ്റ് ഈ യോർദ്ദാൻ കടന്നു, ഞാൻ അവർക്കു, ഇസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തേക്കു പോകുവിൻ" (യോശുവ 1:2).