Lyrics Malayalam - Nanmayulla Lokame

നന്മയുള്ള ലോകമേ കാത്തിരുന്നുകാണുകഇന്നു ഞങ്ങൾ പോവുകയാണ് യാത്രയാവുകയാണ്നന്മയുള്ള ലോകമേ കാത്തിരുന്നുകാണുകഇന്നു ഞങ്ങൾ പോവുകയാണ് യാത്രയാവുകയാണ്

നന്മയുള്ള ലോകമേ കാത്തിരിക്കുകനല്ലൊരു നാളേക്കായ് പ്രാർത്ഥിച്ചിരിക്കുക (2)ഇരുളടഞ്ഞ പാതയിൽ വെളിച്ചമായിടാംതളർന്നുപോയ മാനസം പുതുക്കിപ്പണിതിടാം nanmayulla lokame lyrics malayalam